മുതിര- പ്രമേഹരോഗിയുടെ ഉത്തമ ഭക്ഷണം-Diabetic Control Food-Dr.Sreela, Ayursree Ayurveda Hospital.
Contact us to Add Your Hospital കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ പ്രമേഹരോഗികള്‍ക്കു ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.