Login

Lost your password?
Don't have an account? Sign Up

Dr Q : ഡയബറ്റിക് അള്‍സര്‍ | Diabetic Ulcer| 24th March 2018

Contact us to Add Your Hospital

Watch the latest episode of Dr. Q, telemedical show, in which Dr. Lalitha Appukkuttan, consultant Naturopathist, NIMS Hospital, Thiruvananthapuram, speaks about Diabetic Ulcer. #DrQ #New18Keralam #DiabeticUlcer

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:

Click Here to Add Your Hospital

https://www.hospitals.network

4 comments

  1. Sadanandan Kavalpura

    പ്രഷർ ഉം sugar ഉം രോഗം അല്ല Doctor.

    പ്രമേഹ ചികിത്സ നടത്തുന്ന താങ്കൾ പ്രമേഹത്തെ പറ്റി കൂടുതൽ മനസിലാക്കണം.

    ☝?☝?☝?☝?
    Diabetic neuropathy

    പ്രമേഹ വിദഗ്ധർ മറുപടി തരൂ.

    *ഓരോ പ്രമേഹ രോഗിയുടെയും അനുഭവം??*

    1. ഏറെ നാൾ സ്ഥിരമായി രാസ മരുന്ന് കഴിച്ചു രക്തം അശുദ്ധം ആകുമ്പോൾ ആണ് type 2 diabetics എന്ന് അറിയപ്പെടുന്ന insulin resistance പ്രമേഹം ഉണ്ടാകുന്നത്.
    ======================
    ഒരു പുതിയ പ്രമേഹ രോഗികളിൽ കാലിലെ പെരുപ്പ് കാണുന്നില്ല.

    ????
    ഏറെ നാൾ ഹൈ blood glucose ഉം ആയി ജീവിച്ച ശേഷം weight loss, അതീവ ക്ഷീണം എന്നിവ ഉണ്ടാകുമ്പോൾ ആണ് doctor റെ കാണുന്നതും പ്രമേഹം സ്ഥിതീകരിക്കുന്നതും.

    ☝? *ഈ സമയത്തു കാലിൽ പെരുപ്പ് ഉണ്ടാകാറില്ല.*

    പ്രമേഹ മരുന്ന് ഏറെ വർഷങ്ങൾ കഴിച്ചു ശരീരം കൂടുതൽ മലിനപ്പെടുമ്പോൾ ആണ് diabetic neuropathy എന്ന് വിളിക്കുന്ന കാലിലെ പെരുപ്പ് ആരംഭിക്കുന്നത്.

    കാലിലെ പെരുപ്പും ആയി വീണ്ടും ഡോക്ടറെ സമീപിക്കുമ്പോൾ
    ഹൈ doze മരുന്ന് എഴുതി കൊടുക്കുന്നു.

    ഹൈ doze മരുന്ന് മൂലം ശരീരം കൂടുതൽ വിഷമയം ആകുമ്പോൾ FBS ഉം കാലിലെ പെരുപ്പും കുറഞ്ഞു കാണുന്നു.

    ☝? *ഇതാണോ ശരി ആയ ചികിത്സ ?*

    മരുന്ന് ചെയ്യുന്ന ദോഷം sense ചെയ്യാൻ ഉള്ള കഴിവ് ശരീരത്തിന് ഉള്ളപ്പോൾ ആണ് ന്യൂറോ problm ഉള്ള തായി നമ്മൾ മനസിലാക്കുന്നത്.

    ===== ===== =====

    *പ്രമേഹ മരുന്ന് നിർത്തുമ്പോൾ ??*
    ===== ===== =====

    മരുന്ന് നിർത്തുമ്പോൾ കരളിൽ അടിഞ്ഞു കൂടിയ excess blood glucose ശക്തിയോടെ പുറത്തു പോകാൻ ആരംഭിക്കുന്നു.

    അതോടൊപ്പം തന്നെ കാലിലെ പെരുപ്പ് കൂടുന്നു.

    ☝?ഈ അവസ്ത വരുമ്പോൾ പ്രമേഹം നിയന്ത്രണത്തിൽ അല്ല എന്ന് തെറ്റായി വിലയിരുത്തുന്നു.

    മരുന്നുകൾ പൂർണമായും നിർത്തി

    Sensory organs വിഷ മുക്തം ആകുമ്പോൾ ആണ് കാലിലെ പെരുപ്പ് കൂടിയത് ആയി ഉള്ള അറിവ് നമുക്ക് ലഭിക്കുന്നത്.

    അതായത്

    ➡ അമിതമായ medication തുടർന്നാൽ nervous weakness തിരിച്ചു അറിയാൻ ഉള്ള കഴിവ് sensory organs ന് നഷ്‌ടപ്പെടുന്നു എന്നല്ലേ അത് കാണിക്കുന്നത് ??

    ➡ അമിതമായി മരുന്ന് കഴിക്കുമ്പോൾ sensory organs മയങ്ങുന്നു എന്നല്ലേ അത് കാണിക്കുന്നത്. ⁉

    കൃത്രിമം ആയി blood glucose കുറച്ചാൽ പ്രമേഹം എന്ന അവസ്ത മാറുന്നില്ല.

    അതുകൊണ്ട് ആണ് മരുന്ന് കഴിക്കുന്ന രോഗികളിൽ ക്ഷീണവും, ഭാരക്കുറവും ഉണ്ടാകുന്നത്.

    Blood glucose കുറക്കൽ അല്ല പ്രമേഹ ചികിത്സ.

    ബിപി കുറക്കൽ അല്ല ഹൈ ബിപി യുടെ ചികിത്സ.

    പ്രമേഹത്തിനും ബിപി ക്കും കൊളസ്‌ട്രോൾ നും മരുന്ന് കഴിച്ചു രോഗികൾ ആകരുത്.

    ഒരു open debate ന് തയ്യാർ ഉണ്ടോ ?

    മൂത്രത്തിൽ പത, ഹൈ FBS എന്നിവ കാണുന്നത് body friendly ആണെന്നുള്ള വസ്തുത ഒരു പ്രമേഹ വിദഗ്ധർ മനസിലാക്കൂ.

    ജനങ്ങളെ രോഗികൾ ആക്കരുതേ ??

    Sadanandan kavalpura
    9400622546

Leave a Comment

Your email address will not be published.

*
*