Login

Lost your password?
Don't have an account? Sign Up

പ്രമേഹരോഗികളുടെ ഉച്ചഭക്ഷണം- Diabetic Food- Dr.Sreela, Ayursree Ayurveda Hospital, Pathanapuram.

Contact us to Add Your Hospital

പ്രമേഹരോഗികളുടെ എന്നും ഉള്ള സംശയമാണ് ഭക്ഷണവുമായി സംബന്ധിച്ച്. ഉച്ച ഭക്ഷണം ഏതു അളവില് കഴിക്കണം എന്ന് ഇന്ന് നമുക്ക് ചിന്തിക്കാം.
പ്രമേഹം എന്നു കേട്ടാൽ മധുരത്തിനൊപ്പം ചോറും ഉപേക്ഷിക്കണമെന്ന ധാരണയാണ് പലർക്കുമുള്ളത്. ഇന്ന് ഭക്ഷണത്തേക്കുറിച്ചറിയാം.
Diabetics are always skeptical about their diet. Today we can think about how much to eat for lunch.
When it comes to diabetes, many people think that rice should be avoided along with sweets. Today we know about food.

Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people from chronic ailments. A lot of people lost hope in life reaches here and returns to happy living. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please call 9625103104
കേരളത്തിലെ കൊല്ലം പത്തനാപുരത്തിലെ ആയുർശ്രീ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശ്രീല ആയുർശ്രീ ആയുർവേദ ആശുപത്രി 09.02.2002 ൽ സ്ഥാപിച്ചു. കേരളത്തിന്റെ കിഴക്കൻ മലയോര ഭാഗമായ പശ്ചിമഘട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വനങ്ങൾ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും നൽകുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇവിടെ എത്തി സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങുന്നു. നടുവേദന, കഴുത്ത് വേദന, സോറിയാസിസ്, പക്ഷാഘാതം, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, എക്‌സിമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധിവാതം, ഓസ്റ്റിയോ ആർത്രൈറ്റിസ്, അസിഡിറ്റി, ഗ്യാസ് ട്രബിൾ, ഇറിറ്റബിള് ബവല് സിൻഡ്രോം, പൈല്സ്, സെർവിക്കൽ സ്പോണ്ടിലോസിസ്, ത്വക് അലർജി , ഹെമിപ്ലെജിയ, പെരി ആർത്രൈറ്റിക് ഷോൾഡർ, ഡീജനറേറ്റീവ് ആർത്രൈറ്റിസ്, ഫ്രോസൺ ഹോൾഡർ, ന്യൂറോപ്പതി, മുഖക്കുരു, മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച തുടങ്ങിയവ ഇവിടെ എത്ര പഴക്കമുള്ളതായാലും സുഖമാകുന്നുണ്ട്.
കൂടുതല് വിവരങ്ങള്ക്ക് 9625103104

Click Here to Add Your Hospital

https://www.hospitals.network

30 comments

  1. YOOSEF AMEEN

    Thank you Dr. പച്ച ഏഞ്ഞയ്ക്കായ വെറുതെ പുഴുങ്ങി തിന്നാൽ നല്ലതാണോ ഞാൻ ഒരു sugar patient ആണ് ബഹുമതി അരി white അല്ലേ അതിൽ sugar content കൂടുതലല്ലേ. രാത്രി ഭക്ഷണം എങ്ങിനാണ്.

  2. mini shibu

    പച്ചത്തേങ ഒരിക്കലും
    ആരോഗ്യത്തിന് ദോഷകരമല്ല
    കടുകു വറുക്കാത്ത ചമ്മന്തിയിൽ
    തേങ്ങ കൂടുന്നത്
    കുഴപ്പമുള്ള കാര്യമല്ല

  3. Mujeeb Pnk

    Hi. ഡോക്ടർ എനിക്ക്.40വയസ്. ഷുഗർ ഫാസ്റ്റ് 250. മരുന്ന് കഴിക്കുബോൾ 120. Bp140/90കൈ കാലുകൾക് ഭയങ്കര തരിപ്പും ജോയിന്റ് കളിൽ വേദനയും ഉണ്ട് എനിക്ക് മീൻ മാർകറ്റിൽ ആണ് ജോലി. അബുദാബി. കൈ കാലുകളുടെ വിരൽ ഇടയിൽ ചൊറിച്ചിൽ ചിഞ് ട്ട് ഉണ്ട്. മരുന്ന് പറയാമോ ഡോക്ടർ മരുന്ന് ഇങ്ങോട് എത്താൻ എന്താണ് വഴി. പ്ലീസ് ഡോക്ടർ

    1. Ayursree

      വിശദ വിവരങ്ങള് വാട്സാപ്പ് 8086837777 ചെയ്യുക. മരുന്ന് കൊറിയർ അയച്ചു തരാൻ കഴിയും

  4. Venugopal Sreenivasan

    ഡോക്ടർ അലോപ്പതിയുടെ terminology ആണല്ലോ പറയുന്നത്? ഈ resistant starch ഒക്കെ ആയുർവ്വേദം പറയുന്നതാണോ? ആയുർവേദ ആചാര്യന്മാർ, ചികിത്സാ ഗ്രന്ഥങ്ങൾ ഒക്കെ എന്തു പറയുന്നു. ആയുർവേദത്തിന്റെ ഈ വിഷയത്തിലെ കാഴ്ച്ചപ്പാട് എന്ത് എന്നാണ് ആയുർവേദ വൈദ്യൻ പറയേണ്ടത്. അലോപ്പതിക്കാരൻ നാളെ ഈ resistant starch theory തെറ്റാണ് എന്നു പറഞ്ഞു മറ്റൊരു theory കൊണ്ടുവന്നാൽ നിങ്ങൾ അതോടൊപ്പം മാറുമോ?

    1. Ayursree

      ഞാൻ ശ്ലോകം ചൊല്ലി വ്യാഖ്യാനിച്ചാല് എത്ര പേർക്ക് മനസ്സിലാകും. സാധാരണക്കാർക്ക് വേണ്ടിയാണ് പറയുന്നത്

    2. Venugopal Sreenivasan

      ബഹുമാനക്കുറവില്ലാതെ പറയട്ടെ. ശ്ലോകം ചൊല്ലലല്ല വേണ്ടത്. ആചാര്യന്മാർ പറഞ്ഞിട്ടുള്ളത് മലയാളത്തിൽ പറയാമല്ലോ? അലോപ്പതിക്കാരന്റെ ടെസ്റ്റുകൾ കടമെടുത്ത് അതിന് കഷായം നിർദ്ദേശിക്കുന്ന ഇപ്പോഴത്തെ “ആയുർവേദ”ത്തിനോട്‌ യോജിപ്പില്ല. ലാബ് ടെസ്റ്റ് റിസൾട്ട് നോക്കി മരുന്നു നിർദ്ദേശിക്കാൻ ഏത് ആചാര്യ/ഗ്രന്ഥ നിർദ്ദേശമാണുള്ളത്. അലോപ്പതിക്കാരന്റെ parameters പോലും തട്ടിപ്പാണ്. Dr BM ഹെഗ്‌ഡെയും മറ്റും പറയുന്ന പോലെ average നെ normal ആക്കി അവതരിപ്പിച്ച് മനുഷ്യരെ രോഗിയാക്കുന്ന വിദ്യ. ആ തട്ടിപ്പ് അങ്ങനെ തന്നെ ശാസ്ത്രമായി സ്വീകരിച്ച് അതിന് കഷായം നിർദ്ദേശിക്കുന്നു! ഇതിലും വലിയ ഭോഷ്‌ക് എന്താണ്? ആധുനിക ശാസ്ത്രതിന്റെ എപ്പോൾ വേണമെങ്കിലും തെറ്റാണെന്ന് അവർ തന്നെ തെളിയിക്കാൻ സാധ്യതയുള്ള parameters സ്വീകരിക്കുമ്പോൾ അത് ആയുർവേദ ആചാര്യന്മാർ പറഞ്ഞിട്ടുള്ള അവസ്ഥകളാണോ എന്ന് എങ്ങനെയാണ് അറിയുക? ഉദാ: രക്തത്തിലെ പഞ്ചസാരയുടെ അളവ് 110 നു മേൽ ലാബ് ടെസ്റ്റിൽ വന്നാൽ ആയുർവേദ മരുന്നു നിർദ്ദേശിക്കാൻ ആചാര്യരോ ഗ്രന്ഥങ്ങളോ പറയുന്നുണ്ടോ? ഇല്ലല്ലോ? നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ശാസ്ത്രത്തിലെ നിർദ്ദിഷ്ട ലക്ഷണങ്ങൾക്കനുസൃതമായി ചികിത്സിക്കുന്നില്ല? ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾക്ക് വ്യത്യാസം വരുത്താൻ ആർക്കാണധികാരം? അഷ്ടാംഗഹൃദയത്തിലെ ഗ്രഹചികിത്സക്ക് എന്തു പറ്റി?

  5. Ashraf M

    ഞാൻ കുറഞ്ഞ അളവിൽ പേന്നി അരിഭക്ഷണം കഴിക്കുന്നു ഈ അരി ,വി വിത ഇനം അരികളെക്കാൾ നല്ലത് എന്ന് എന്റെ സുഹൃത്ത് BAms കാരനും പാരമ്പര്യ വൈദ്യനും എന്നോട് പറഞ്ഞൂ

Leave a Comment

Your email address will not be published.

*
*