Login

Lost your password?
Don't have an account? Sign Up

പ്രമേഹം ഇല്ലാത്ത ലോകം, പരബ്രഹ്മ ഡയബറ്റിക് ക്യുവർ വിപണിയിൽ | PARABRAHMA DIABETIC CURE

Contact us to Add Your Hospital

പ്രമേഹത്തേ പൂർണ്ണമായി ഭേതമാക്കാൻ ഡയബറ്റിക് ക്യുവർ, പരബ്രഹ്മ ആയുർവേദ റിസർച്ച് കേന്ദ്രം 6 കോടിയുടെ ഔഷധം സാധുക്കൾക്കും വിതരണം ചെയ്യും, പ്രമേഹം മാറിയില്ലെങ്കിൽ പണം തിരികെ നല്കും എന്നും കമ്പിനിയുടെ ഗ്യാരണ്ടി, ഒരു മാസം 10000 പേർക്ക് ഡബറ്റിക് ക്യുവർ വിതരണത്തിനു സംവിധാനം | PARABRAHMA DIABETIC CURE
Subscribe For Latest Updates :
Karma News is committed online web Channel.
Lets Connect
⬛ Website : www.thekarmanews.com
⬛ facebook :
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Click Here to Add Your Hospital

https://www.hospitals.network

35 comments

  1. Divya Kalidasan

    സന്തോഷം… ഇത് പോലെ എല്ലാ രോഗങ്ങൾക്കും മരുന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Dr Appukuttan

      @Jafer Jaf മാത്രമല്ല eee company registered aayath 2019 il aan .oru scientific adisthaanathilumalla Ivar product undaakunnath.Athum food supplement aan not medicine.

  2. Bappu Abdulla

    പ്രമേഹം അടക്കമുള്ള മാറാരോഗങ്ങൾ മാറുമെന്ന് പരസ്യം ചെയ്താൽ ജയിലിലടക്കാൻ നിയമമുണ്ട്

    1. Venugopal Peroth

      കോടികൾ അടിച് മുങ്ങാൻ ആയിരിക്കൂം പരിപാടി.
      എന്ത്കൊണ്ട് കബനികാർ പരസൃം നേരിട്ടു ചെയ്യുന്നില്ല.

  3. Bijoy Thomas

    അടുത്ത തട്ടിപ്പ്, പിന്നീട് മുങ്ങിയാൽ മതി. വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യ ഉദ്ദേശം.

  4. Nasar T

    ഈ പരസ്യം ഡ്രഗ് ആൻഡ്‌ cosmetic act ലെ മാജിക്‌ remedies act പ്രകാരം നിയമ വിരുദ്ധം ഡ്രഗ് കണ്ട്രോൾ സൃദ്ധക്ക്

  5. mani gulf

    പ്രമേഹം മാറിയില്ലങ്കിൽ കൊടുത്ത പണം തിരിച്ച് കിട്ടാൻ എത്ര കൊല്ലം കോടതി കേറിയിറങ്ങേണ്ടിവരും

Leave a Comment

Your email address will not be published.

*
*